അലോക് വര്‍മ്മ രാജിവച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 11, 2019

അലോക് വര്‍മ്മ രാജിവച്ചു

ന്യൂഡൽഹി: സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം നീക്കിയ അലോക് വർമ്മ സർവീസിൽനിന്ന് രാജിവച്ചു. കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശം ഉന്നയിച്ചതിന് പിന്നാലെയാണ് രാജി. സിബിഐയിൽ ബാഹ്യഇടപെടലുകൾ ഉണ്ടായെന്ന ആരോപണം അടക്കമുള്ള അദ്ദേഹം ഉന്നയിച്ചിരുന്നു. തുടർന്നാണ് രാജി.


from mathrubhumi.latestnews.rssfeed http://bit.ly/2Fmpdlt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages