തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് എത്തുന്ന സ്ത്രീകളുടെ പ്രായവും മറ്റ് വിശദാംശങ്ങളും പരിശോധിക്കുന്നത് പോലീസിന്റെ ഉത്തരവാദിത്തമല്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. യുവതികളുടെ ശബരിമല ദര്‍ശനത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഡി.ജി.പി
ശബരിമലയില്‍ എത്തുന്നവര്‍ക്ക് സുരക്ഷ നല്‍കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണ്. പോലീസ് അത് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
from mangalam.com http://bit.ly/2s2vdah
via IFTTT
No comments:
Post a Comment