കണ്ണൂര്‍: ആചാരങ്ങള്‍ സംരക്ഷിക്കേണ്ട ദേവസ്വം ബോര്‍ഡ് ആചാര ലംഘനത്തിന് കൂട്ടുനില്‍ക്കുകയാണെന്ന് ആര്‍.എസ്.എസ് നേതാവ് വത്സണ്‍ തില്ലങ്കേരി. ആചാര ലംഘനത്തിന് കൂട്ടുനില്‍ക്കുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും രാജിവച്ച് ഒഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആചാരങ്ങള്‍ ലംഘിക്കാന്‍ സര്‍ക്കാര്‍ അവിടേക്ക് ആളുകളെ അയച്ചാല്‍ എന്താണ് ചെയ്യേണ്ടതെന്ന് തന്ത്രിയും മറ്റും തീരുമാനിക്കും. യുവതി പ്രവേശനം നേരത്തെ തന്നെ ആസൂത്രണം ചെയ്ത പദ്ധതിയാണ്. പകല്‍വെളിച്ചത്തില്‍ ശബരിമലയില്‍ എത്താന്‍ ശ്രമിച്ച ഇവരെ ഭക്തജനങ്ങള്‍ പ്രതിഷേധിച്ച് തിരിച്ചയച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
from mangalam.com http://bit.ly/2AsqBPs
via IFTTT
No comments:
Post a Comment