ആലപ്പാട് സമരം തുടരുന്നത് ദൗർഭാഗ്യകരം; സ്ഥലം സന്ദർശിക്കും: ഇ.പി. ജയരാജൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 18, 2019

ആലപ്പാട് സമരം തുടരുന്നത് ദൗർഭാഗ്യകരം; സ്ഥലം സന്ദർശിക്കും: ഇ.പി. ജയരാജൻ

തിരുവനന്തപുരം∙ ആലപ്പാട് ഖനനം നിർത്തണമെന്ന് ആവശ്യപ്പെട്ട് സമരം തുടരുന്നത് ദൗർഭാഗ്യകരമാണെന്ന് വ്യവസായമന്ത്രി ഇ.പി. ജയരാജൻ. സമരക്കാർ പുറത്തുനിന്നുള്ളവരാണെന്ന വാദം ശരിയാണെന്നു സ്ഥലം സന്ദർശിച്ചാൽ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി ആലപ്പാട് സന്ദർശിക്കും. EP Jayarajan, Save Alappad Stop Mining

from Latest News http://bit.ly/2QUYk9C
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages