മാന്ദാമംഗലം പള്ളി സംഘര്‍ഷം; 120 പേര്‍ക്കെതിരെ ജാമ്യമില്ലാക്കേസ്, തൃശൂര്‍ ഭദ്രാസനാധിപന്‍ ഒന്നാംപ്രതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 18, 2019

മാന്ദാമംഗലം പള്ളി സംഘര്‍ഷം; 120 പേര്‍ക്കെതിരെ ജാമ്യമില്ലാക്കേസ്, തൃശൂര്‍ ഭദ്രാസനാധിപന്‍ ഒന്നാംപ്രതി

തൃശൂര്‍∙ മാന്ദാമംഗലം സെന്‍റ് മേരീസ് പളളിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടു തൃശൂര്‍ ഭദ്രാസനാധിപന്‍ അടക്കം 120 പേര്‍ക്കെതിരെ ജാമ്യമില്ലാകേസ്. ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാംപ്രതി. ഒാര്‍ത്തഡോക്സ് സഭാംഗങ്ങളായ 30 പേര്‍ അറസ്റ്റിലായി. Jacobite Church, Malankara Orthodox Church

from Latest News http://bit.ly/2FJ2ajV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages