ഇടുക്കി: ഇടുക്കി ശാന്തന്‍പാറയില്‍ റിസോര്‍ട്ട് ഉടമയേയും ജീവനക്കാരനേയും മരിച്ച നിലയില്‍ കണ്ടെത്തി. റിസോര്‍ട്ട് ഉടമ രാജേഷ്, ജീവനക്കാരന്‍ മുത്തയ്യ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ നാട്ടുകാരാണ് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് സംഭവം പൊലീസിനെ അറിയിച്ചത്. പൊലീസ് അഭിപ്രായപ്പെടുന്നത് ചിലപ്പോള്‍ കൊലപാതക ശ്രമം ആയിരിക്കുമെന്നാണ്. സംഭവത്തില്‍ ദുരൂഹ സാഹചര്യം നില നില്‍ക്കുന്നതിനാല്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതം ആക്കിയിരിക്കുകയാണ്.
from mangalam.com http://bit.ly/2Har5zu
via IFTTT
No comments:
Post a Comment