സംഗീത സംവിധായകൻ എസ്. ബാലകൃഷ്ണൻ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 17, 2019

സംഗീത സംവിധായകൻ എസ്. ബാലകൃഷ്ണൻ അന്തരിച്ചു

ചെന്നൈ∙ സംഗീത സംവിധായകൻ എസ്.ബാലകൃഷ്ണൻ ചെന്നൈയിൽ അന്തരിച്ചു. ഇന്നു രാവിലെ 11ന് നീലാങ്കരയിലെ വസതിയിലായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. കാൻസർ ബാധിച്ച് ഒരു വർഷത്തോളമായി ചികിൽസയിലായിരുന്നു. സംസ്കാരം ഇന്നു വൈകിട്ട് 4.30ന് ബസന്റ് നഗർ വൈദ്യുതി ശ്മശാനത്തിൽ. | Music Director Balakrishnan

from Latest News http://bit.ly/2MdUlnR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages