ഞാന്‍ ഉദ്ദേശിച്ചത് അതല്ല; വിശ്വാസികളായ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി മുരളീധരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 4, 2019

ഞാന്‍ ഉദ്ദേശിച്ചത് അതല്ല; വിശ്വാസികളായ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി മുരളീധരന്‍

തിരുവനന്തപുരം: വിശ്വാസികളായ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന് താന്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ രാജ്യസഭാംഗം വി മുരളീധരന്‍. താന്‍ അങ്ങനെ പറഞ്ഞിട്ടില്ല. അന്ന് താന്‍ പറഞ്ഞതിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് പ്രസിദ്ധീകരിക്കുകയാണ് ഇത്തരം മാധ്യമങ്ങള്‍ ചെയ്തിരിക്കുന്നതെന്നും വി മുരളീധരന്‍ പറഞ്ഞു.

ഒരു ചാനലിന്റെ പ്രൈം ടൈം പരിപാടിയിലാണ് മുന്‍ സംസ്ഥാന ബിജെപി അധ്യക്ഷനും രാജ്യസഭ എംപിയുമായ വി മുരളീധരന്‍ ശബരിമലയില്‍ യുവതി പ്രവേശനത്തിന് എതിരല്ലെന്ന് പറഞ്ഞത്.



from mangalam.com http://bit.ly/2VwGb5B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages