രേഷ്മ നിഷാന്തിന്റെ വീടിന് പൊലീസ് കാവൽ; അയ്യപ്പനുവേണ്ടി പോരാട്ടം തുടരുമെന്ന് ഭർത്താവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 16, 2019

രേഷ്മ നിഷാന്തിന്റെ വീടിന് പൊലീസ് കാവൽ; അയ്യപ്പനുവേണ്ടി പോരാട്ടം തുടരുമെന്ന് ഭർത്താവ്

കണ്ണൂർ∙ മല കയറാനെത്തിയ രേഷ്മ നിഷാന്തിനെയും ഷാനില സജേഷിനെയും തിരിച്ചിറക്കിയതിനെതിരെ രേഷ്മയുടെ ഭർത്താവ് നിഷാന്ത് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. പേടിച്ചിട്ടല്ല തിരിച്ചിറങ്ങുന്നതെന്നും ഇവിടുത്തെ ആണധികാര വ്യവസ്ഥിതിയാണ് തിരിച്ചിറക്കുന്നതെന്നും കുറിപ്പിൽ പറയുന്നു. Sabarimala Women Entry, Reshma Nishanth

from Latest News http://bit.ly/2HcgtA0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages