നെല്ലിനു കീടനാശിനി തളിച്ച രണ്ടു കർഷകത്തൊഴിലാളികൾ മരിച്ചു; മൂന്നു പേർ ആശുപത്രിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 19, 2019

നെല്ലിനു കീടനാശിനി തളിച്ച രണ്ടു കർഷകത്തൊഴിലാളികൾ മരിച്ചു; മൂന്നു പേർ ആശുപത്രിയിൽ

തിരുവല്ല∙ പെരിങ്ങര ആലംതുരുത്തി പാടശേഖരത്ത് നെല്ലിനു കീടനാശിനി തളിച്ച രണ്ടു കർഷകത്തൊഴിലാളികൾ അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ മരിച്ചു. കഴപ്പിൽ കോളനി സനൽകുമാർ (42), മാങ്കളത്തിൽ മത്തായി ഈശോ (68) എന്നിവരാണു മരിച്ചത് | Two Farmers Death At Pathanamthitta After Pesticide Use

from Latest News http://bit.ly/2ASnJvk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages