ശബരിമല യുവതീ പട്ടികയില്‍ ഒരു പുരുഷന്‍ കൂടി; കൈകഴുകി മന്ത്രിയും ദേവസ്വം പ്രസിഡന്റും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 19, 2019

ശബരിമല യുവതീ പട്ടികയില്‍ ഒരു പുരുഷന്‍ കൂടി; കൈകഴുകി മന്ത്രിയും ദേവസ്വം പ്രസിഡന്റും

തിരുവനന്തപുരം∙ ശബരിമലയില്‍ ദര്‍ശനം നടത്തിയ 51 യുവതികളുടെ പട്ടിക നൽകിയതിൽ ആശയക്കുഴപ്പമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം വകുപ്പല്ല പട്ടിക നൽകിയത്. പിഴവുണ്ടെങ്കിൽ അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പട്ടികയിൽ ദേവസ്വം ബോർഡിന് ഉത്തരവാദിത്തമില്ലെന്ന് പ്രസിഡന്റ് എ. പത്മകുമാറും വ്യക്തമാക്കി. Sabarimala Women Entry, Devaswom Board

from Latest News http://bit.ly/2FIuBPa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages