ശബരിമല: ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീംകോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 22, 2019

ശബരിമല: ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീംകോടതി

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പുനഃപരിശോധനാഹർജികളടക്കം എപ്പോൾ പരിഗണിക്കുമെന്ന് വ്യക്തമാക്കാതെ സുപ്രീംകോടതി. ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധി കഴിഞ്ഞു വന്നശേഷം തീയതി നിശ്ചയിക്കുമെന്നു ചീഫ് ജസ്റ്റിസ് അറിയിച്ചു. ഇന്ദു മൽഹോത്ര ജനുവരി 30 വരെ അവധിയിലാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഫെബ്രുവരി എട്ടിന് ഹർജികൾ പരിഗണനക്ക് വരുമോ എന്നതും കോടതി വ്യക്തമാക്കിയില്ല. ഫെബ്രുവരി എട്ടിന് കോടതി ഹർജികൾ പരിഗണിച്ചേക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. Content Highlights:sabarimala women entry-supreme court-revision petitions


from mathrubhumi.latestnews.rssfeed http://bit.ly/2DraUtq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages