കൊല്ലം ബൈപാസ്: മോദിയെ കൊണ്ടുവന്നത് പ്രേമചന്ദ്രനെന്ന് സിപിഎം; നേട്ടമാക്കാൻ‍ ബിജെപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 13, 2019

കൊല്ലം ബൈപാസ്: മോദിയെ കൊണ്ടുവന്നത് പ്രേമചന്ദ്രനെന്ന് സിപിഎം; നേട്ടമാക്കാൻ‍ ബിജെപി

കൊല്ലം∙ ഉദ്ഘാടനത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴും കൊല്ലം ബൈപാസിനെ ചൊല്ലിയുള്ള രാഷ്ട്രീയപോര് തുടരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഉദ്ഘാടനം മനപൂര്‍വം വൈകിപ്പിക്കുകയായിരുന്നു എന്ന ആക്ഷേപത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നു എന്‍.കെ.പ്രേമചന്ദ്രന്‍ എംപി വ്യക്തമാക്കി. എന്നാൽ പ്രേമചന്ദ്രന്‍ ഇടപെട്ടാണു പ്രധാനമന്ത്രിയെ കൊണ്ടുവന്നതെന്നാണു സിപിഎമ്മിന്റെ ആരോപണം. Kollam Bypass Opening, Bypass Inauguration, Road Opening, PM Narendra Modi, NK Premachandran

from Latest News http://bit.ly/2QJ6cL6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages