അത്താണിയില്‍ നിയന്ത്രണംവിട്ട ബൈക്ക് മതിലില്‍ ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 19, 2019

അത്താണിയില്‍ നിയന്ത്രണംവിട്ട ബൈക്ക് മതിലില്‍ ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയ്ക്കടുത്ത് അത്താണിയിൽ നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. വിമൽ ഷിബു (21), അജിത് (21) എന്നിവരാണ് മരിച്ചത്. ഇരുവരും അങ്കമാലി കിടങ്ങൂർ സെന്റ് ജോർജ് ഐടിസി വിദ്യാർഥികളാണ്. ശനിയാഴ്ച രാവിലെ 7.45 ഓടെ അത്താണി-മാഞ്ഞാലി റോഡിലാണ് അപകടം. കൊടുംവളവിൽ എതിരെ വന്ന വാഹനത്തിൽ ഇടിക്കുന്നത് ഒഴിവാക്കാനായി വെട്ടിച്ച ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ. Content Highlights:Bike Accident Killed Two,Accident


from mathrubhumi.latestnews.rssfeed http://bit.ly/2S1HCKo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages