ഓഹരി വിപണികൾ സമ്മിശ്ര നിലയിൽ; ക്രൂഡിന് വിലവർധന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 23, 2019

ഓഹരി വിപണികൾ സമ്മിശ്ര നിലയിൽ; ക്രൂഡിന് വിലവർധന

കൊച്ചി∙ ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്നു വ്യാപാരം ആരംഭിച്ചിട്ടു മണിക്കൂറുകൾ പിന്നിടുമ്പോൾ ചെറിയ നിലയിലാണു സൂചികയിൽ മാറ്റങ്ങൾ പ്രകടമാകുന്നത്. ഇന്നലെ 10922.75ൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി ഇന്നു നേരിയ വർധന മാത്രം പ്രകടമാക്കി 10931.05ലാണു വ്യാപാരം ആരംഭിച്ചത്. Stock Market, Opening, SENSEX, NIFTY

from Latest News http://bit.ly/2S18SIR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages