കോടതി വളപ്പിൽവച്ച് സിപിഎം ലോക്കൽ സെക്രട്ടറിക്കു വെട്ടേറ്റു; അക്രമി കീഴടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 23, 2019

കോടതി വളപ്പിൽവച്ച് സിപിഎം ലോക്കൽ സെക്രട്ടറിക്കു വെട്ടേറ്റു; അക്രമി കീഴടങ്ങി

പാലക്കാട്∙ ആലത്തൂർ കേ‍ാടതി വളപ്പിൽവച്ചു സിപിഎം കണ്ണമ്പ്ര ലേ‍ാക്കൽ സെക്രട്ടറി സുരേന്ദ്രനു വെട്ടേറ്റു. ഒരു കേസിൽ സാക്ഷിപറയാൻ എത്തിയപ്പേ‍ാഴാണു ആക്രമം. തലക്കു പരുക്കേറ്റ സുരേന്ദ്രനെ തൃശൂർ മെഡിക്കൽ കേ‍ാളജ് ആശുപത്രിയിലേക്കു കെ‍ാണ്ടുപേ‍ായി. CPM Kannambra Local Secretary Attacked

from Latest News http://bit.ly/2AXKpdE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages