ബാര്‍ക്കോഴ കേസ്; തുടരന്വേഷണത്തിന് തയ്യാറെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 17, 2019

ബാര്‍ക്കോഴ കേസ്; തുടരന്വേഷണത്തിന് തയ്യാറെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍

കൊച്ചി: കെഎം മാണിക്കെതിരായ ബാര്‍ക്കോഴക്കേസില്‍ ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ തുടരന്വേഷണം നടത്താന്‍ തയ്യാറാണെന്ന് വിജിലന്‍സ്. തുടരന്വേഷണത്തിന് എതിരായി കെ എം മാണി സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. ഇതുവരെ നിഷ്പക്ഷവും സുതാര്യവുമായാണ് അന്വേഷണം നടത്തിയതെന്ന് അന്വേ,ണം സംഘം അറിയിച്ചു.

കെ എം മാണി കോഴ വാങ്ങിയെന്ന ആരോപണമാണുള്ളത്. ഇത് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമല്ലാത്ത കാര്യമല്ലാത്തതിനാല്‍ നിയമ പ്രകാരമുള്ള സംരക്ഷണം ലഭിക്കില്ലെന്നും അന്വേഷണത്തിന് വിജിലന്‍സിന്റെ മുന്‍കൂര്‍ അനുമതി സത്യവാങ്മൂലം പറയുന്നു. വി എസ് അച്ചുതാനന്ദന്‍ അടക്കമുള്ളവര്‍ സമര്‍പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.



from mangalam.com http://bit.ly/2RwREU5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages