മോഹന്‍ലാല്‍ കണ്ടാല്‍, ഈ ചകക്കരമുത്തിനെ എടുത്തുകൊണ്ട് പോകും, ഫേസ്ബുക്ക് കീഴടക്കി പെണ്‍കുട്ടിയുടെ ഗാനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 3, 2019

മോഹന്‍ലാല്‍ കണ്ടാല്‍, ഈ ചകക്കരമുത്തിനെ എടുത്തുകൊണ്ട് പോകും, ഫേസ്ബുക്ക് കീഴടക്കി പെണ്‍കുട്ടിയുടെ ഗാനം

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ഒരു കൊച്ചു കുട്ടിയാണ്. ഗംഭീരമായ പാട്ടിലൂടെ സോഷ്യല്‍ മീഡിയയെ കയ്യിലെടുത്തിയരിക്കുകയാണ് ഈ കൊച്ചുമിടുക്കി. 'അധിപന്‍' എന്ന ചിത്രത്തിലെ 'ശ്യാമമേഘമേ' എന്ന ഗാനം തന്റേതായ ശൈലിയില്‍ പാടുകയാണ് ഈ കുഞ്ഞ്. കഴിഞ്ഞ രണ്ടു ദിവസമായി ഈ കുഞ്ഞിന്റെ പാട്ടുവിഡിയോ സമൂഹമാധ്യമങ്ങള്‍ വൈറലാണ്. 'അതിഗംഭീരം' എന്നാണ് ഈ വിഡിയോക്കു പലരുടെയും കമന്റുകള്‍.

രണ്ടോ മൂന്നോ വയസ്സു പ്രായം വരുന്ന കുട്ടിയാണ് പാടുന്നത്. വരികളൊന്നും പൂര്‍ണമായി ഇല്ലെങ്കിലും, ശ്യാമമേഘമേ എന്ന ഗാനത്തിന്റെ തുടക്കത്തിലുള്ള സ്വരങ്ങളെല്ലാം പാടുന്നുണ്ട് ഈ മിടുക്കി. ഈ കുഞ്ഞ് വളരുമ്പോള്‍ മികച്ച ഗായികയാകുമെന്നാണു വിഡിയോ കണ്ടവരുടെ വിലയിരുത്തല്‍. ഈ ഗാനത്തില്‍ അഭിനയിച്ച മോഹന്‍ലാല്‍ ഇതു കാണണ്ട. ഈ ചക്കരമുത്തിനെ എടുത്തോണ്ടു പോകും എന്നരീതിയിലുള്ള കമന്റുകളിലൂടെ കുഞ്ഞിനെ പ്രശംസിക്കുകയാണ് മിക്കവരും.



from mangalam.com http://bit.ly/2RssGo8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages