പുതുവത്സര ആഘോഷം കഴിഞ്ഞ് മടങ്ങിയ ദമ്പതികള്‍ കാറിടിച്ച് മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 1, 2019

പുതുവത്സര ആഘോഷം കഴിഞ്ഞ് മടങ്ങിയ ദമ്പതികള്‍ കാറിടിച്ച് മരിച്ചു

മണ്ണഞ്ചേരി: പുതുവത്സര പുലര്‍ച്ചേ ദേശീയ പാതയില്‍ ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു. ആലപ്പുഴ വണ്ടാനം പറമ്പിപള്ളി തെക്കേതില്‍ സനീഷ് (23) ഭാര്യ രേഷ്മ രമേശ് (മീനു 23) ആണ് മരിച്ചത്. ദേശീയ പാതയില്‍ കളവൂര്‍ കെ.എസ്.ഡി.പിക്ക് മുന്‍വശം ചൊവ്വാഴ്ച്ച പുലര്‍ച്ചേ നാല് മണിക്കായിരുന്നു അപകടം.

കൊച്ചിയില്‍ പുതുവസ്ത്സരാഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന കാറിടിക്കുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു.



from mangalam.com http://bit.ly/2R3mSBY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages