അഭിമന്യുവിന്റെ ഓര്‍മകളില്‍ വിതുമ്പി മാതാപിതാക്കള്‍; ആശ്വസിപ്പിച്ച് മുഖ്യമന്ത്രി – ചിത്രങ്ങൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 14, 2019

അഭിമന്യുവിന്റെ ഓര്‍മകളില്‍ വിതുമ്പി മാതാപിതാക്കള്‍; ആശ്വസിപ്പിച്ച് മുഖ്യമന്ത്രി – ചിത്രങ്ങൾ

വട്ടവട∙ എറണാകുളം മഹാരാജാസ് കോളജിൽ കുത്തേറ്റു മരിച്ച അഭിമന്യുവിന്റെ കുടുംബത്തിനു സിപിഎം നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. വട്ടവട കൊട്ടാക്കമ്പൂരിലെ പുതിയ വീട്ടിൽ നടന്ന വൈകാരികമായ ചടങ്ങിലാണ് അഭിമന്യുവിന്റെ മാതാപിതാക്കൾക്കു താക്കോ‍ൽ നൽകിയത്. Abhimanyu Murder, Abhimanyu House, Abhimanyu Maharajas, അഭിമന്യു മഹാരാജാസ്

from Latest News http://bit.ly/2FqgaQi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages