കുപ്പി താഴെ വീണതില്‍ തർക്കം; കുടുംബത്തിനെതിരെ അയൽക്കാരന്റെ അക്രമം, ഒരാൾ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 18, 2019

കുപ്പി താഴെ വീണതില്‍ തർക്കം; കുടുംബത്തിനെതിരെ അയൽക്കാരന്റെ അക്രമം, ഒരാൾ മരിച്ചു

ന്യൂഡൽഹി∙ കുപ്പി താഴെവീണതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ വീട്ടമ്മയെ അയൽക്കാരൻ കുത്തിക്കൊലപ്പെടുത്തി. ഡൽഹിയിലെ ഖയാല മേഖലയിലാണു സംഭവം. സുനിത (35) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് വീരു (41), മകൻ ആകാശ് (18) എന്നിവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ മുഹമ്മദ് ആസാദ് പൊലീസിൽ കീഴടങ്ങി.. Delhi Man Stabs Couple to Death After Minor Argument as Neighbours Film Incident

from Latest News http://bit.ly/2TTSO8V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages