രാകേഷ് അസ്താനയെ സിബിഐയിൽനിന്ന് മാറ്റി; നിയമനം ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 18, 2019

രാകേഷ് അസ്താനയെ സിബിഐയിൽനിന്ന് മാറ്റി; നിയമനം ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയിൽ

ന്യൂഡല്‍ഹി∙ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയെ സിബിഐയിൽനിന്ന് മാറ്റിയതായി വിവരം. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ തലവനായിട്ടാണ് അസ്താനയുടെ പുതിയ നിയമനം. ജോയിന്റ് ഡയറക്ടർ എ.കെ. ശർമ, ഡിഐജി മനീഷ് കുമാർ സിൻഹ, എസ്പി ജയന്ത് ജെ. നായ്ക്‌നാവരെ എന്നിവര്‍ക്കും ജോലി മാറ്റമുണ്ട് | Rakesh Asthana Moved To Aviation Security

from Latest News http://bit.ly/2SYjS71
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages