വനിതാ മതിലിന് കരുത്തുപകര്‍ന്ന് തൃശ്ശൂരില്‍ ജില്ലാ കളക്ടര്‍ അനുപമയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 1, 2019

വനിതാ മതിലിന് കരുത്തുപകര്‍ന്ന് തൃശ്ശൂരില്‍ ജില്ലാ കളക്ടര്‍ അനുപമയും

തൃശ്ശൂർ: നവോത്ഥാന സംരക്ഷണ സമിതിയുടെയും സംസ്ഥാന സർക്കാരിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ മതിലിൽ തൃശ്ശൂർ ജില്ലാ കളക്ടർ അനുപമയും. കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിച്ച വനിതാ മതിലിൽ തൃശ്ശൂരിലാണ് ടി.വി. അനുപമ ഐ.എ.എസ് പങ്കുചേർന്നത്. രാഷ്ട്രീയ-കലാ-സാംസ്കാരിക രംഗത്തെ പ്രമുഖ വനിതകളും തൃശ്ശൂരിൽ വനിതാ മതിലിൽ പങ്കാളികളായി. Content Highlights:kerala women wall; collector tv anupama ias participated in thrissur


from mathrubhumi.latestnews.rssfeed http://bit.ly/2Sq86C2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages