ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേപ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്. പ്രിയങ്കയെ എ ഐ സി സി ജനറൽ സെക്രട്ടറിയായി നിയമിച്ചു. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയാണ് 47കാരിയായ പ്രിയങ്കയ്ക്ക് നൽകിയിട്ടുള്ളത്. അടുത്തു നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് കോൺഗ്രസിന്റെ നീക്കം. Priyanka Gandhi Vadra appointed Congress General Secretary for Uttar Pradesh East. pic.twitter.com/rkl57AFVzw — ANI (@ANI) January 23, 2019
from mathrubhumi.latestnews.rssfeed http://bit.ly/2WjJH3A
via
IFTTT
No comments:
Post a Comment