ശബരിമലയില്‍ സ്ത്രീകള്‍ക്ക് ദര്‍ശനം നടത്താന്‍ തടസ്സമില്ല; ശശികലയുടെ ശബരിമല ദര്‍ശനം വിശ്വസിക്കാതിരിക്കാന്‍ തരമില്ലെന്ന് ദേവസ്വംമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 4, 2019

ശബരിമലയില്‍ സ്ത്രീകള്‍ക്ക് ദര്‍ശനം നടത്താന്‍ തടസ്സമില്ല; ശശികലയുടെ ശബരിമല ദര്‍ശനം വിശ്വസിക്കാതിരിക്കാന്‍ തരമില്ലെന്ന് ദേവസ്വംമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് ദര്‍ശനം നടത്തുന്നതിന് തടസ്സമൊന്നുമില്ലെന്ന് ആവര്‍ത്തിച്ച് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ ശ്രീലങ്കന്‍ സ്വദേശിനി ശശികല ദര്‍ശനം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു. ആ സ്ഥിതിക്ക് അക്കാര്യം വിശ്വസിക്കാതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ വരുന്ന സ്ത്രീകളുടെ പ്രായമൊന്നും പ്രശ്‌നമില്ല. ശബരിമലയില്‍ എത്തുന്ന ഒരു സ്ത്രീയും സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടില്ല. ഒരു സ്ത്രീയുടെ അപേക്ഷയും ദേവസ്വം വകുപ്പിന് ലഭിച്ചിട്ടില്ല. പോലീസിന് അപേക്ഷ ലഭിച്ചോ എന്നറിയില്ല. പോലീസിന് ലഭിക്കുന്ന അപേക്ഷയില്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരം നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



from mangalam.com http://bit.ly/2R5bdml
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages