മകരവിളക്കിന് ഒരു ദിവസം ശേഷിക്കെ തിരക്കൊഴിഞ്ഞ് സന്നിധാനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 12, 2019

മകരവിളക്കിന് ഒരു ദിവസം ശേഷിക്കെ തിരക്കൊഴിഞ്ഞ് സന്നിധാനം

ശബരിമല: മകരവിളക്കിന് ഒരു ദിവസം മാത്രം ശേഷിക്കെ ശബരിമല സന്നിധാനത്ത് ഭക്തജനത്തിരക്ക് തീരെ കുറവാണ്. ശനിയാഴ്ച രാവിലെ 11 വരെ 26,000 പേർ മാത്രമേ ദർശനത്തിന് എത്തിയിട്ടുള്ളൂ. പതിനെട്ടാംപടിയുടെ മുന്നിൽ ക്യൂ ഇല്ല. വടക്കേനട വഴിയുള്ള ദർശനത്തിനും നെയ്യഭിഷേകത്തിനും നിൽക്കേണ്ടതില്ല. കഴിഞ്ഞ വർഷം മകരവിളക്കിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഭക്തജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. ശനിയാഴ്ച പുലർച്ചെ നട തുറന്നപ്പോഴും തിരക്ക് തീരെ കുറവായിരുന്നു. ദർശനത്തിനെത്തുന്നവരിൽ 10 ശതമാനത്തിൽ താഴെ മലയാളികളേയുള്ളൂവെന്നാണ് പോലീസ് പറയുന്നത്. content highlights:sabarimala, makaravilakku


from mathrubhumi.latestnews.rssfeed http://bit.ly/2Mcw7uh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages