നിങ്ങളിത് കഴിക്കൂ... ഇത്രയും മാറ്റങ്ങള്‍ അനുഭവിച്ചറിയൂം.. വൈറലായി ഒരു പ്രീ വെഡിംഗ് ഷൂട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 14, 2019

നിങ്ങളിത് കഴിക്കൂ... ഇത്രയും മാറ്റങ്ങള്‍ അനുഭവിച്ചറിയൂം.. വൈറലായി ഒരു പ്രീ വെഡിംഗ് ഷൂട്ട്

ഓരോ വിവാഹങ്ങളും വേറിട്ടതാക്കാനാണ് ഏവരും ശ്രമിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ എങ്ങനെ ശ്രദ്ധ പിടിച്ചുപറ്റാം എതിനായി എന്തൊക്കെ ചെയ്യാം എന്നാണ് ഏവരുടെയും ചിന്ത. ഇതോടെയാണ് കല്യാണ റാഗിങ്ങുകളും വൈറലായത്. ഇതിനിടെ ചില ആഘോഷങ്ങള്‍ അതിരുവിട്ടപ്പോള്‍ വന്‍ വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത് ഒരു പ്രീ വെഡിംഗ് ഷൂട്ടിന്റെ വീഡിയോയാണ്.

ടെലിബ്രാന്‍ഡ് ഷോയുടെ ചുവട് പിടിച്ച് സേവ് ദി ഡേറ്റ് വിഡിയോ ഒരുക്കിയാതാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. കല്ല്യാണം കഴിക്കേണ്ട ആവശ്യകതകളെക്കുറിച്ചും പിന്നീട് ജീവിതത്തിലുണ്ടാക്കുന്ന അമ്പരപ്പിക്കുന്ന മാറ്റങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തശേഷമാണ് 'നിങ്ങളിത് കഴിക്കൂ..' എന്ന ഉപദേശത്തോടെ മഹേഷിന്റെ നീതുവിന്റെയും കല്ല്യാണം വിളി. വിഡിയോ കാണാം.



from mangalam.com http://bit.ly/2D92Ldk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages