ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചു; ഫ്‌ളൈ ഓവറില്‍ നിന്നും താഴേക്ക് തെറിച്ചുവീണ യുവതി മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 8, 2019

ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചു; ഫ്‌ളൈ ഓവറില്‍ നിന്നും താഴേക്ക് തെറിച്ചുവീണ യുവതി മരിച്ചു

ന്യൂഡല്‍ഹി: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് ഭാര്യ മരിച്ചു. ഡല്‍ഹിയിലെ ബാരപുല ഫ്‌ളൈ ഓവറിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ഫ്‌ളൈ ഓവറിനു താഴെക്ക് തെറിച്ചുവീണ യുവതി ഓടയിലാണ് ചെന്നുപതിച്ചത്. അപകടത്തില്‍ ഭര്‍ത്താവിനും സാരമായി പരുക്കേറ്റു.

ത്രിലോക്പുരിയില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയ ദമ്പതികളെയാണ് റിട്ടയേര്‍ഡ് എയര്‍ ഫോഴ്‌സ് ഓഫീസര്‍ ഓടിച്ച കാര്‍ വന്നിടിച്ചത്. അപകടം വരുത്തിയ 68കാരനെ പോലീസ് അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടു.



from mangalam.com http://bit.ly/2FgHVtM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages