കോൺഗ്രസിന്റെ കൊടിമരത്തിൽ ചുവപ്പു പെയിന്റടിച്ച് സ്വന്തമാക്കി ഡിവൈഎഫ്ഐ! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 10, 2019

കോൺഗ്രസിന്റെ കൊടിമരത്തിൽ ചുവപ്പു പെയിന്റടിച്ച് സ്വന്തമാക്കി ഡിവൈഎഫ്ഐ!

കണ്ണൂർ∙ കൈതേരിയിൽ കോൺഗ്രസ് സ്ഥാപിച്ച കൊടിമരത്തെ പിറ്റേ ദിവസം ചുവപ്പ് പെയിന്റ് അടിച്ച് ഡിവൈഎഫ്ഐ കൊടിയുയർത്തി. കൈതേരി ഇടം ഭഗവതി ക്ഷേത്രത്തിനു സമീപം കോൺഗ്രസ് സ്ഥാപിച്ച കൊടിമരമാണ് ഡിവൈഎഫ്ഐ പെയ്ന്റ് അടിച്ചു മാറ്റിയത്. Kannur CPM, Congress, Flagpost

from Latest News http://bit.ly/2RnWHpR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages