പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍

കൊച്ചി: ഒരു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. കൊച്ചിയിലും തൃശ്ശൂരിലുമായി അദ്ദേഹംരണ്ടു പരിപാടികളിൽ പങ്കെടുക്കും. ഈമാസം രണ്ടാംവട്ടമാണ് മോദി കേരളത്തിലെത്തുന്നത്. ബി.പി.സി.എല്ലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്സ്പാൻഷൻ കോംപ്ലക്സിന്റെ സമർപ്പണ ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് പെട്രോ കെമിക്കൽ കോംപ്ലക്സിന്റെ ശിലാസ്ഥാപനവും നടത്തും. തുടർന്ന് കൊച്ചിയിൽ നടക്കുന്ന യുവമോർച്ചാ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. പ്രധാനമന്ത്രിയെ ബി.ജെ.പി. നേതാക്കൾ കാണുമെങ്കിലും രാഷ്ട്രീയചർച്ചകൾക്ക് സാധ്യതയില്ല. എന്നാൽ രാഷ്ട്രീയ പരിപാടിയിൽ പ്രസംഗിക്കുന്ന മോദി ശബരിമല അടക്കമുള്ള വിഷയങ്ങളിൽ പ്രതികരിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. Content Highlights:PM Narendra Modi, Kochi


from mathrubhumi.latestnews.rssfeed http://bit.ly/2FTEZnW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages