പതിനെട്ടാം പടിയ്ക്ക് സമീപമുള്ള ആല്‍മരത്തിന് തീ പിടിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 5, 2019

പതിനെട്ടാം പടിയ്ക്ക് സമീപമുള്ള ആല്‍മരത്തിന് തീ പിടിച്ചു

ശബരിമല : സന്നിധാനത്ത് പതിനെട്ടാം പടിയുടെ മുന്നിലുള്ള ആല്‍മരത്തിന് തീ പിടിച്ചു. രാവിലെ 11.30 ന് ആഴിയില്‍ നിന്ന് ആലിലേയ്ക്ക് തീ പടരുകയായിരുന്നു. പെട്ടെന്നുതന്നെ ഫയര്‍ഫോഴ്‌സ് എത്തി തീ കെടുത്തി.

അഗ്നിബാധയെ തുടര്‍ന്ന് തീര്‍ത്ഥാടകരെ വലിയ നടപ്പന്തലില്‍ തടഞ്ഞു. തീ കെടുത്തിയ ശേഷം തീര്‍ത്ഥാടകരെ ദര്‍ശനം നടത്താന്‍ അനുവദിച്ചിട്ടുണ്ട്.



from mangalam.com http://bit.ly/2QrkhNc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages