ബാര്‍ കോഴ: തുടരന്വേഷണത്തിനു തയാറെന്നു വിജിലന്‍സ് ഹൈക്കോടതിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 17, 2019

ബാര്‍ കോഴ: തുടരന്വേഷണത്തിനു തയാറെന്നു വിജിലന്‍സ് ഹൈക്കോടതിയില്‍

കൊച്ചി∙ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിനു തയാറാണെന്നു വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ തുടരന്വേഷണത്തിനു സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. Bar Case, Vigilance, High Court, KM Mani

from Latest News http://bit.ly/2ANPwgA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages