മെല്‍ബണ്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇന്ത്യക്കാരനായ ജ്യോത്സ്യന്‍ അറസ്റ്റില്‍. 31 കാരനായ അര്‍ജുന്‍ മുനിയപ്പ എന്നയാളെയാണ് 14 വയസുകാരിയെ ബലാത്സംഗം ചെയ്തതിന് സിഡ്‌നി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. സിംഗപ്പൂരിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ ന്യൂ സൗത്ത് വെയില്‍സ് പൊലീസ് പിടികൂടിയതെന്നാണ് വിവരം.
ഭാവിയെ കുറിച്ച് സൗജന്യമായി പറഞ്ഞുതരാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ കുട്ടിയെ പീഡനത്തിനിരയാക്കിയത്. സിഡ്‌നിയിലെ ലിവര്‍പൂളില്‍ ഒരു ജ്യോതിഷ കേന്ദ്രത്തില്‍ സ്വയം പ്രഖ്യാപിത ജോത്സ്യനായി ജോലി ചെയ്യുകയാണ് അര്‍ജുന്‍
from mangalam.com http://bit.ly/2DsXVaG
via IFTTT
No comments:
Post a Comment