ന്യൂഡൽഹി: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെപ്രധാനമന്ത്രി നരേന്ദ്രമോദി. ഓരോ ദിവസവും കേരളത്തിൽ ബിജെപി പ്രവർത്തകർ ആക്രമിക്കപ്പെടുകയാണെന്ന് മോദി ആരോപിച്ചു. വി. മുരളീധരൻ എംപി യുടെ വീടിനു നേരെയുണ്ടായ ബോംബാക്രമണം അദ്ദേഹത്തെ അപായപ്പെടുത്താൻ ആയിരുന്നെന്നും പ്രധാനമന്ത്രി ആരോപിച്ചു. ആന്ധ്രയിലെ ബൂത്തുതല പ്രവർത്തകരുമായി നമോ ആപ്പിലൂടെ സംവദിക്കുമ്പോഴാണ് പ്രധാനമന്ത്രി കേരളത്തെക്കുറിച്ച് പരാമർശിച്ചത്. ത്രിപുരയിൽ പൂജ്യത്തിൽ നിന്നാണ് ബിജെപി സർക്കാർ ഉണ്ടാക്കിയതെന്നും നരേന്ദ്രമോദി പറഞ്ഞു. content highlights:narendra modi against kerala
from mathrubhumi.latestnews.rssfeed http://bit.ly/2RgYRYj
via
IFTTT
No comments:
Post a Comment