വായില്‍ തുണി തിരുകി ബലാത്സംഗം, ഷാള്‍ കഴുത്തില്‍മുറുക്കി കൊലപാതകം; നടുക്കുന്ന ക്രൂരത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 20, 2019

വായില്‍ തുണി തിരുകി ബലാത്സംഗം, ഷാള്‍ കഴുത്തില്‍മുറുക്കി കൊലപാതകം; നടുക്കുന്ന ക്രൂരത

അയർക്കുന്നം: ബലാത്സംഗത്തിനിടെ പെൺകുട്ടിയെ കൊന്നത് കുട്ടി ധരിച്ചിരുന്ന ഷാൾ കഴുത്തിൽ മുറുക്കിയെന്ന് പ്രതിയുടെ മൊഴി. ഫാക്ടറിയിലെ താമസമുറിയിലെത്തിച്ച പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. വഴങ്ങാതിരുന്ന കുട്ടിയുടെ കഴുത്തിൽ ഷാൾചുറ്റി മുറുക്കി. ബോധരഹിതയായി നിലത്തുവീണ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഞരക്കംകേട്ട് വായിൽ തുണി തിരുകിക്കയറ്റി. ബലാത്സംഗത്തിനുശേഷം മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം മുറിയിൽ സൂക്ഷിച്ചു. പിന്നീട്, ഇതേ പറമ്പിൽതന്നെ മണ്ണിട്ട് മൂടുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. Content Highlight: 15–yr-old Kerala girl murdered and buried in kottayam


from mathrubhumi.latestnews.rssfeed http://bit.ly/2FK4c3q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages