കോട്ടയം: ശബരിമല കര്‍മ്മ സമിതിയുടെ അയ്യപ്പ സംഗമത്തിനെതിരെ തുറന്നടിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തിരുവനന്തപുരത്താണ് കര്‍മ്മ സമിതിയുടെ അയ്യപ്പ സംഗമം നടന്നത്. ഇത് സവര്‍ണ സംഗമം ആയതോടെ പോകാതിരുന്നത് നന്നായെന്ന് തോന്നുന്നുവെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.
മാതാ അമൃതാനന്ദമയി വരുമെന്ന് പറഞ്ഞ് കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ വിളിച്ചിരുന്നുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ആത്മീയതയലുടെ മറവില്‍ രാഷ്‌രടയം കളിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
അതേസമയം സര്‍ക്കാര്‍ നടത്തിയ വനിതാ മതില്‍ വന്‍ വിജയമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉപയോഗിച്ച് മുതലെടുക്കാന്‍ ബിജെപിക്ക് കഴിയുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
from mangalam.com http://bit.ly/2U2Xnhl
via IFTTT
No comments:
Post a Comment