മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ വിവിധ രാജ്യങ്ങളുടെ എംബസികളിലും കോണ്‍സുലേറ്റുകളിലും അജ്ഞാത പായ്ക്കറ്റുകള്‍ എത്തി. ബുധനാഴ്ചയാണ് കാന്‍ബറ, മെല്‍ബണ്‍ എന്നിവിടങ്ങളില്‍ പായ്ക്കറ്റുകള്‍ എത്തിയത്. ഇന്ത്യ, ന്യൂസിലാന്‍ഡ്, സിറ്റ്‌സര്‍ലാന്‍ഡ്, ബ്രിട്ടണ്‍, അമേരിക്ക, കൊറിയ എന്നീ രാജ്യങ്ങളുടെ കോണ്‍സുലേറ്റുകളിലാണ് സംശയാസ്പദ സാഹചര്യത്തില്‍ പായ്ക്കറ്റുകള്‍ കാണപ്പെട്ടത്.
പായ്ക്കറ്റുകള്‍ ഫെഡറല്‍ പോലീസും എമര്‍ജന്‍സി സര്‍വീസും പരിശോധിച്ചുവരികയാണ്.
from mangalam.com http://bit.ly/2Fgl7uT
via IFTTT
No comments:
Post a Comment