രാവിലെ നടക്കാന്‍ പോയ ബിജെപി നേതാവ് പാടത്ത് മരിച്ച നിലയില്‍; കൊലപാതകം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 20, 2019

രാവിലെ നടക്കാന്‍ പോയ ബിജെപി നേതാവ് പാടത്ത് മരിച്ച നിലയില്‍; കൊലപാതകം

ബല്‍വാദി: മധ്യപ്രദേശിലെ ബല്‍വാദിയില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മനോജ് താഖറെ എന്ന നേതിവിന്റെ മൃതദേഹമാണ് വര്‍ല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ടെത്തിയത്. പതിവു പോലെ രാവിലെ നടക്കാനിറങ്ങിയതാണ് മനോജ് താഖറെ തിരികെ എത്താതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

പ്രതികളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. കല്ല് ഉപയോഗിച്ച് മര്‍ദിച്ചാണ്‍ മനോജ് താഖറെയെ കൊലപ്പെടുത്തിയിരിക്കുന്നത്. ബല്‍വാദി വില്ലേജിലെ രാധ സ്വാമി ഭവന്‍ റോഡില്‍ നിന്നും കുറച്ച് മീറ്ററുകള്‍ മാത്രം അകലെയാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടില്ല.



from mangalam.com http://bit.ly/2T43QZo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages