മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ ശ്രമം; പൈലറ്റ് വാഹനമിടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 3, 2019

മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ ശ്രമം; പൈലറ്റ് വാഹനമിടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരിക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടയാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന് വാഹനമിടിച്ച് പരിക്ക്. മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ചാണ് പരിക്കേറ്റത്. യുഡിഎഫിന്റെ കരിദിനാചരണത്തിന്റെ ഭാഗമായി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന് പിന്നാലെയായിരുന്നു സംഭവം. മാർച്ചിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകരിൽ ചിലർ മുഖ്യമന്ത്രിയുടെ വാഹനം തടയാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് പ്രവർത്തകരിൽ ഒരാളുടെ മേൽ പൈലറ്റ് വാഹനം തട്ടിയത്. പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ രാജീവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല. Content Highlights:youth congress worker hit by cms pilot vehicle, Sabarimala Women Entry, BJP, Hartal


from mathrubhumi.latestnews.rssfeed http://bit.ly/2F0SbqI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages