ലഖ്നൗ:വ്യോമസേനയുടെ വിമാനം ഉത്തർപ്രദേശിൽ തകർന്നുവീണു. യുപിയിലെ ഖുഷിനഗറിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധ വിമാനമാണ് തകർന്നുവീണത്. പൈലറ്റ് പാരച്യൂട്ടിലൂടെ രക്ഷപ്പെട്ടെന്ന് വ്യോമസേനാ അധികൃതർ അറിയിച്ചു. മറ്റാരും വിമാനത്തിലുണ്ടായിരുന്നില്ലെന്നാണ് സൂചന. വിമാനം തകരാനുള്ളകാരണം എന്താണെന്ന് പുറത്തുവന്നിട്ടില്ല. Uttar Pradesh: Latest visuals from Kushinagar where an Indian Air Force Jaguar fighter plane crashed today, the pilot managed to eject safely. A court of inquiry has been ordered to investigate the accident. pic.twitter.com/MZxgwjWHrS — ANI (@ANI) January 28, 2019 Uttar Pradesh: Visuals from Kushinagar where an Indian Air Force Jaguar fighter plane crashed today, the pilot managed to eject safely. A court of Inquiry has been ordered to investigate the accident. pic.twitter.com/fZtAtJcd3U — ANI (@ANI) January 28, 2019 Content Highlights:Indian Air Forces Jaguar fighter plane crashes in Uttar Pradesh's Kushinagar
from mathrubhumi.latestnews.rssfeed http://bit.ly/2RllNB1
via
IFTTT
No comments:
Post a Comment