തൃശൂർ:ജനകീയ സമരങ്ങളിൽ സിപിഐ ജനങ്ങൾക്കൊപ്പമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആലപ്പാട്ടെ സമരത്തിൽ സർക്കാർ ചർച്ച ചെയ്ത് ന്യായമായ പരിഹാരം കണ്ടെത്തണം. പൊതുമേഖലാ സ്ഥാപനങ്ങളെ ജനങ്ങളെ മറന്ന് സംരക്ഷിക്കാൻ കഴിയില്ല. പൊതുമേഖലാ സ്ഥാപനത്തിന് ഖനനം ചെയ്യാമെന്ന് കരുതി എന്തും ചെയ്യാനുള്ള അനുമതിയല്ല അത്. ഭൂമി നഷ്ടപ്പെടുന്നു. അവർക്ക് ജീവിക്കാൻ കഴിയുന്നില്ല. അതാണ് ആലപ്പാടുകാരുടെ പരാതിയെന്നും കാനം പറഞ്ഞു. Content Highlights:Kanam Rajendran, Alappadu issue
from mathrubhumi.latestnews.rssfeed http://bit.ly/2H7KUan
via
IFTTT
No comments:
Post a Comment