പാര്‍ട്ടി ഓഫീസിലേക്ക് പോയ സിപിഐ നേതാവ് കനാലില്‍ മരിച്ച നിലയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 30, 2019

പാര്‍ട്ടി ഓഫീസിലേക്ക് പോയ സിപിഐ നേതാവ് കനാലില്‍ മരിച്ച നിലയില്‍

തൃശൂർ: സിപിഐ കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറിയെ മരിച്ച നിലയിൽ കണ്ടെത്തി. മാള സ്വദേശി കുന്നത്തുനാട് ടി.എം.ബാബുവിനെയാണ് കനോലി കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടുങ്ങല്ലൂരിൽ പൊതുപരിപാടികളിൽ സജീവമായിരുന്നു ബാബു. ഇന്നലെ വീട്ടിൽ എത്താത്തതിനെ തുടർന്ന് ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിയിൽ അന്വേഷണം നടത്തി വരുന്നതിനിടെയാണ് ബാബുവിന്റെ മൃതദേഹം ഇന്ന് കനാലിൽ നിന്ന് കണ്ടെടുത്തത്. പോലീസ് പ്രദേശത്ത് പരിശോധന നടത്തി വരികയാണ്. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം മാത്രമെ മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്ന കാര്യങ്ങളെ സംബന്ധിച്ച പറയാനാവൂ എന്ന് പോലീസ് അറിയിച്ചു. Content Highlights:CPI leader, Died in Canal-Kodungallur


from mathrubhumi.latestnews.rssfeed http://bit.ly/2DJDkiO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages