നിരോധിത കീടനാശിനി ഉപയോഗം ക്രിമിനൽ കുറ്റമാക്കും: കൃഷിമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 22, 2019

നിരോധിത കീടനാശിനി ഉപയോഗം ക്രിമിനൽ കുറ്റമാക്കും: കൃഷിമന്ത്രി

ആലപ്പുഴ ∙ നിരോധിത കീടനാശിനി ഉപയോഗം ക്രിമിനൽ കുറ്റമാക്കുന്ന നിയമ നിർമാണം സർക്കാർ പരിശോധിച്ചു വരികയാണെന്നു കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. തിരുവല്ലയിൽ കർഷകരുടെ മരണത്തിനു കാരണമായി കണ്ടെത്തിയ കീടനാശിനി കേരളത്തിൽ വില്‍ക്കാൻ അനുവാദമില്ലാത്തതാണ്. | Peringara Pesticide Death | Manorama News

from Latest News http://bit.ly/2R28Go1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages