പാലക്കാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മുഖംമൂടി സംഘം വീട്ടില്‍ കയറി വെട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 6, 2019

പാലക്കാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മുഖംമൂടി സംഘം വീട്ടില്‍ കയറി വെട്ടി

പാലക്കാട്: പാലക്കാട് ചെറുപ്പുളശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ചെറുപ്പുളശ്ശേരി കുറ്റിക്കോട്ട് പൂന്തോട്ടത്തില്‍ ഷബീറലിക്കാണ് വെട്ടേറ്റത്. ഇന്നലെ അര്‍ധരാത്രിയോടെ സംഭവം. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ അജ്ഞാത സംഘം ഷബീറിന്റെ വീട്ടില്‍ കയറി വെട്ടുകയായിരുന്നു. അക്രമണത്തില്‍ പരുക്ക് പറ്റിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



from mangalam.com http://bit.ly/2Tz0CNn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages