സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് കോടതി വളപ്പില്‍ വെട്ടേറ്റു; പ്രതി കീഴടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 23, 2019

സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് കോടതി വളപ്പില്‍ വെട്ടേറ്റു; പ്രതി കീഴടങ്ങി

പാലക്കാട്: കണ്ണമ്പ്രയിലെ സിപിഎം ലോക്കല്‍ സെക്രട്ടറി എംകെ സുരേന്ദ്രന് പാലക്കാട് കോടതി വളപ്പില്‍ വെട്ടേറ്റു. ആലത്തൂര്‍ കോടതി വളപ്പില്‍ വെച്ച് ബൈക്ക് ഇടിപ്പിച്ചു വീഴ്ത്തിയ ശേഷം വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു.

കൃത്യത്തിന് ശേഷം വെട്ടിയ ആള്‍ ആയുധവുമായി ആലത്തൂര്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ആര്‍എസ്എസ് പ്രവര്‍ത്തകനായ ശിവദാസനാണ് കീഴടങ്ങിയത്.

സുരേന്ദ്രന്റെ അയല്‍വാസി കൂടിയാണ് ശിവദാസന്‍. പരിക്കേറ്റ സുരേന്ദ്രനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



from mangalam.com http://bit.ly/2Mo3qdC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages