ദേവികുളത്ത് 2 മൃതദേഹങ്ങൾ കണ്ടെത്തി; ദുരൂഹത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 13, 2019

ദേവികുളത്ത് 2 മൃതദേഹങ്ങൾ കണ്ടെത്തി; ദുരൂഹത

ദേവികുളം∙ ദേവികുളം ഗ്യാപ്പ് റോഡരികിൽ 2 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ദേവികുളത്തെ എസ്റ്റേറ്റ് ഉടമ ജേക്കബ് വർഗീസ്, പ്രദേശവാസി മുത്തയ്യ എന്നിവരുടെ മൃതദേഹങ്ങളാണു കിട്ടിയത്. 2 ദിവസത്തെ പഴക്കമുണ്ട്. മരണത്തിൽ ദുരൂഹത സംശയിക്കുന്നു. Devikulam, Deadbodies Found

from Latest News http://bit.ly/2ChyVSg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages