തിരുവനന്തപുരം: കേരളത്തിലെ പ്രളയ പുനഃനിര്‍മാണത്തിന്റെ ഭാഗമായി കാര്‍ഷിക മേഖലക്ക് 2500 കോടി നീക്കിവയ്്ക്കും ഇതില്‍ 770 കോടി പദ്ധതിയില്‍ നിന്ന്. 282 കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ നിന്ന് ലഭ്യമാകും. 200 കോടി വിദേശ ധനസഹായം പ്രതീക്ഷിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി അടങ്കലില്‍ നിന്നും 1,000 കോടിയെങ്കിലും മാറ്റിവെക്കാനും പദ്ധതിയുണ്ട്.
തദ്ദേശഭരണ സ്ഥാപനാടിസ്ഥാനത്തില്‍ സമഗ്ര ജീവനോപാധി പദ്ധതി തയ്യാറാക്കുന്നതിന് പ്രളയബാധിത പഞ്ചായത്തുകള്‍ക്കായി 250 കോടി രൂപയും വിനയോഗിച്ചിട്ടുണ്ട്.
from mangalam.com http://bit.ly/2CZWbEK
via IFTTT
No comments:
Post a Comment