ഡല്‍ഹി : ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ജനുവരി 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ചീഫ് ജസ്റ്റിന്റെ തീരുമാനം.
ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയില്‍ ആയതിനെ തുടര്‍ന്നാണ് തീരുമാനം. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് അവധിയെന്നാണ് വിവരം.
from mangalam.com http://bit.ly/2FzHZox
via IFTTT
No comments:
Post a Comment