ബലാത്സംഗത്തിനിരയായ 16കാരി ആത്മഹത്യ ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 12, 2019

ബലാത്സംഗത്തിനിരയായ 16കാരി ആത്മഹത്യ ചെയ്തു

ബാന്ദ്ര:ബലാത്സംഗത്തിനിരയായ 16 കാരി ഒരുമാസത്തിന് ശേഷം ജീവനൊടുക്കി. ഉത്തർ പ്രദേശിലെ ചിത്രക്കൂട്ട് ജില്ലയിലാണ് സംഭവം.ഫാനിൽ തൂങ്ങി ആത്മഹത്യ ചെയ്ത നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്. വ്യാഴാഴ്ച്ചയാണ് സംഭവം. ഡിസംബർ 15നാണ് പെൺകുട്ടിയെ ഗ്രാമത്തിലുള്ള ഒരാൾ ബലാത്സംഗം ചെയ്തത്. പെൺകുട്ടിയും കുടുംബവുംപരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇതേ തുടർന്ന് കേസ് പിൻവലിക്കാൻ പ്രതിയും വീട്ടുകാരും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. Content Highlight: 16 yearold girl commits suicide after being raped


from mathrubhumi.latestnews.rssfeed http://bit.ly/2slTcBo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages