കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് 15 അയ്യപ്പഭക്തര്‍ക്ക് പരിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 20, 2019

കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് 15 അയ്യപ്പഭക്തര്‍ക്ക് പരിക്ക്

കോട്ടയം: മണർകാട് എരുമപ്പെട്ടി വളവിൽ കെ.എസ്.ആർ.ടി.സി. ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 15 അയ്യപ്പഭക്തർക്ക് പരിക്ക്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. പമ്പയിൽനിന്ന് യാത്രതിരിച്ചബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. Content Highlights:ksrtc bus accident in manarcaudkottayam, 15 injured


from mathrubhumi.latestnews.rssfeed http://bit.ly/2DlYJ1h
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages